
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കില്‍ വെളിനെല്ലൂര്‍ പഞ്ചായത്തില്‍ പെട്ട ഒരു ചെറിയ പട്ടണം ആണ് ഓയൂര്‍ . കൊല്ലം ജില്ലയുടെ തെക്കുപടിഞ്ഞാറു ഭാഗത്ത് മലനാടിനും തീരപ്രദേശത്തിനും ഇടയില്‍ ഇടനാട്ടില്‍ ചെറുകുന്നുകളും താഴ്വരകളും ഉള്‍പ്പെടുന്ന സസ്യശ്യാമളമായ ഗ്രാമപ്രദേശമാണ് ഇത് , പഞ്ചായത്തിന്റെ തെക്കേ അതിരായി 14 കിലോമീറ്റര്‍ ദൂരം ഇത്തിക്കരയാറ് ഒഴുകുന്നു. വടക്കും പടിഞ്ഞാറും പൂയപ്പള്ളി പഞ്ചായത്തും, കിഴക്ക് ഇളമ്മാട് പഞ്ചായത്തും തെക്ക് ഇത്തിക്കരയാറുമാണ് ഓയൂര്‍ ഉള്‍പ്പെടുന്ന വെളിനല്ലൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തികള്‍.
ഓയൂരിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളുടെ പ്രധാന വാണിജ്യ കേന്ദ്രമാണ് ഓയൂര്‍ , കൂടാതെ പ്രാഥമിക ആരോഗ്യകേന്ദ്രം , വില്ലജ് ഓഫീസ് , പഞ്ചായത്ത് ഓഫീസ് ,തപാല്‍ ഓഫീസ് , ബസ്സ് സ്റ്റേഷന്‍ ,ലോവര്‍ - അപ്പര്‍ പ്രൈമറി സ്കൂള്‍ തുടങ്ങിയ ഈ പട്ടണത്തിന്റെ പരിസര പ്രദേശങ്ങളിലായി സ്ഥിതിചെയ്യുന്നു ,
ഓയൂരിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തന്നു സഹായിക്കാന്‍ അഭ്യര്‍ഥിക്കുന്നു
ReplyDeleteThis comment has been removed by a blog administrator.
ReplyDelete